Home Events
Events Calendar help
Previous month Previous day Next day Next month
See by year See by month See by week See Today Search Jump to month
Seminar on Malayalam Language and Technology vCalendar export Print
Thursday, November 06 2008, 10:30am - 1:00pm by  This e-mail address is being protected from spambots, you need JavaScript enabled to view it Hits : 14564

മലയാള ഭാഷയും സാങ്കേതിക വിദ്യയും

 മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവരസാങ്കേതിക വകുപ്പും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി മലയാള ഭാഷയും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

നവമ്പര്‍ 6 ന് പ്രസ്സ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ10:30 മണിക്ക് നടക്കുന്ന ഈ സെമിനാര്‍ വിദ്യാഭ്യാസ - സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം എ ബേബി ഉദ്ഘാടനം ചെയ്യും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Seminar - Malayalam Computing

Seminar on Malayalam Language and Technology - Report

Location : Press Club, Trivandrum

Back

JEvents v1.5.0 alpha   Copyright © 2006-2008